കോളേജ് കുമാരിമാര്‍ക്കു കൈ കൊടുക്കാനായിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധി ഒന്നരക്കോടി രൂപ മുടക്കി കേരളാത്തിലേക്കു വരേണ്ടിയിരുന്നില്ല- മന്ത്രി എ.കെ ബാലന്‍. ഇ ബാലനെ പ്പോലെയുള്ളവന്‍മാരെ എന്തു ചെയ്യണം?? നിങ്ങള്‍ തന്നെ പറ. പേരിനെങ്കിലും ഒരു പ്രതിപക്ഷ ബഹുമാനം ഉള്ളതു നല്ലതാണു എല്ലാ സഖാക്കന്‍മാര്‍ക്കും. ആാ ഒന്നരക്കോടി ഇവന്‍മാരുടെ തറവാട്ടില്‍ നിന്നൊന്നുമല്ലല്ലോ എടുത്തതു.
2 അഭിപ്രായങ്ങൾ:
താനേതു കോത്താഴത്തുകാരനാടോ, രാഹുലന്‍ സ്വന്തമായി ഉണ്ടാക്കിയ കാശൊന്നുമല്ലല്ല്ല്ലോ... ഒന്നുകില്‍ സര്‍ക്കാരിന്റെ അല്ലെങ്കില്‍ കോണ്‍ഗ്രസ്സിന്റെ സാംഭാവന/അഴിമതിപ്പണം...
ആലത്തൂര്‍ എംപിക്ക് യുപിയിലെ ദാരിദ്രവും, പെണ്‍ കോളേജുകളും കാണാന്‍ പോകണം എന്നു പറഞ്ഞാല്‍ താന്‍ വ്യോമസേനാ വിമാനം അറേഞ്ചു ചെയ്തു കൊടുക്കുമോടോ...
തന്നേപ്പോലുള്ള അടിമ ചിന്താഗ്ഗതിക്കര്‍ ഉള്ളകാല്‍ത്തോളമു വിശുദ്ധ പശുക്കള്‍ക്ക് രാജക്കന്മാരായി വാഴാം.
അജ്ഞാതക്കു പ്രണാമം. ഇത്തരക്കാരെ ചാണകത്തില്‍ മുക്കിയ ചാട്ടവാര്‍ കൊണ്ടടിക്കണം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ