ലോകാ സമസ്താ സുഖിനോ ഭവന്തു

2009 ഒക്‌ടോബർ 5, തിങ്കളാഴ്‌ച

പ്രീയ്പെ്പട്ട ജ്യോനവന്‍

കവിതകളില്‍ മരണത്തിണ്റ്റെ തണുത്ത ചിന്തകള്‍ നമുക്കു സമ്മാനിച്‌, മരണത്തെ പുല്‍കിയ നമ്മുടെ പ്രീയപ്പെട്ട ജ്യോനവണ്റ്റെ ഓര്‍മ്മയ്ക്കു മുന്നില്‍ ഒരുപിടി വെളുത്ത പനിനീര്‍പ്പൂക്കല്‍ അര്‍പ്പിക്കുന്നു. ജ്യോനവണ്റ്റെ കുടുംബത്തെ ഓര്‍ത്തു പ്രാര്‍ഥിക്കാം.

1 അഭിപ്രായം:

മാണിക്യം പറഞ്ഞു...

ആരും സങ്കടഭാവം കാണിക്കുകയോ
വിലാപ ശബ്ദം പുറപ്പെടുവിക്കുകയോ ചെയ്യരുത്
എല്ലാവരും മംഗളം നേരുവിന്‍...

"അവന്‍ നല്ല പോരട്ടം നടത്തി
ഇനി നീതിയുടെ കിരീടം അവനായി നീക്കിവച്ചിരിക്കുന്നു"

ജ്യോനവന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു