ലോകാ സമസ്താ സുഖിനോ ഭവന്തു

2010, ഡിസംബർ 19, ഞായറാഴ്‌ച

ടിണ്റ്റുമോന്‍

ക്ളാസ്സില്‍ ടീച്ചര്‍ കംസണ്റ്റെ കഥ പഡ്ഡിപ്പിക്കുകയായിരുന്നു. കംസണ്റ്റെ സഹോദരിയുടെ എട്ടാമത്തെ പുത്രണ്റ്റെ കയ്യാല്‍ കംസന്‍ വധിക്കപ്പെടുമെന്ന പ്രവചനവും അതു സത്യമായതും ടീച്ചര്‍ കുട്ടികളെ പഡ്ഡിപ്പിച്ചു. ക്ളാസ്സു കഴിഞ്ഞപ്പോള്‍ ടിണ്റ്റുമോന്‍ ടീച്ചറിനൊട്‌- ടീച്ചറേ ഈ കംസന്‍ ഒരു മന്ദബുദ്ധിയായിരുന്നു അല്ലേ?

ടീച്ചര്‍- അതെന്താ മോനേ അങ്ങനെ ചോദിച്ചത്‌?

റ്റിണ്റ്റുമോന്‍- പുള്ളിക്കു ബുദ്ധിയുണ്ടായിരുന്നെങ്കില്‍ പെങ്ങളെയും അളിയനെയും ഒരു തുറുങ്കിലടയ്ക്കുമായിരുന്നോ? അതുകൊണ്ടല്ലേ എട്ടു മക്കളുണ്ടായത്‌.........

4 അഭിപ്രായങ്ങൾ:

P. M. Pathrose പറഞ്ഞു...

ടിന്റുമോന്റെ ചോദ്യം ന്യായമാണ്.

OT: അക്ഷരപിശകുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. Try Google Indic IME. അതാകുമ്പോള്‍ നമ്മള്‍ മനസ്സില്‍ കാണുന്നത് മാനത്ത്‌ കണ്ടോളും. :)

clint പറഞ്ഞു...

അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയോട് ദേഷ്യത്തോടെ: അച്ഛനമ്മമാര്‍ക്ക് നല്ല മക്കളുണ്ടാവണമെങ്കില്‍ യോഗം വേണം, യോഗം.

വിദ്യാര്‍ത്ഥി :- രാത്രി ഒന്നേ മുക്കാലിനല്ലേ യോഗം ! മൈക് പെര്‍മിഷന്‍ ഒന്‍പത് മണി വരെയുള്ളൂ.

പ്രഭന്‍ ക്യഷ്ണന്‍ പറഞ്ഞു...

കൊള്ളാം.. ആശംസകള്‍..!http://pularipoov.blogspot.com/

sanal പറഞ്ഞു...

ഷിബൂ ...ടിന്റുമോന്‍ വഴി ആണെങ്കിലും കാര്യങ്ങള്‍ എല്ലാര്ക്കും മനസ്സിലായി...C K ബാബു വിന്റെ ബ്ലോഗ്‌ ല്‍ ഒന്ന് കേറി നോക്കിക്കോ...ചിലപ്പോള്‍ എന്തേലും ഒക്കെ തോന്നും.