ലോകാ സമസ്താ സുഖിനോ ഭവന്തു

2010, മേയ് 31, തിങ്കളാഴ്‌ച

മനാമയിലെ സെക്സ്‌ ഷോപ്പ്‌

ബഹ്രൈനിലെ മനാമയില്‍ വിവാഹിതരായവര്‍ക്ക്‌ വേണ്ടി മാത്രം ഒരു സെക്സ്‌ ഷോപ്‌ പ്രവര്‍തനമാരംഭിച്ചിരിക്കുന്നു. അഹ്മദ്‌, ഖദീജ ദമ്പതിമാരാണു ഈ മുസ്ളിം രാജ്യത്ത്‌ ഈ സംരംഭത്തിനു ധീരമായ തുടക്കം കുറിച്ചിരിക്കുന്നതു. ഇത്തരത്തിലുള്ള സംരംഭം ഗള്‍ഫ്‌ മേഖലയില്‍ ആദ്യത്തേതാണു.

കടയില്‍ സ്ത്രീകള്‍ക്കു വേണ്ടിയുള്ള സെക്സി നിശാവസ്ത്രങ്ങളൂം, അടിവസ്ത്രങ്ങളൂം, വിബ്രേറ്ററുകളൂം പുരുഷന്‍മാര്‍ക്ക്‌ ലൈംഗീകോത്തേജക മാര്‍ഗ്ഗങ്ങളും ക്രീമുകളൂം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ലൈംഗീകബന്ധത്തിനെതിരെയും അതിണ്റ്റെ നിര്‍വ്രിതിക്കുമെതിരെയും ഒന്നു ഇസ്ളാമില്‍ പറയുന്നില്ലെന്നു ഖദീജ പറയുന്നു. ഖദീജയുടേ വാക്കുകള്‍- "ഇതു പാശ്ചാത്യ രാജ്യങ്ങളില്‍ കാണൂന്ന പോലെയുള്ള സെക്സ്‌ ഷോപ്പല്ല, ഇതു വിവാഹം കഴിച്ചവറ്‍ക്കു വേണ്ടി മാത്രമുള്ള ഒരു സംരംഭമാണു- അവരുടേ ലൈംഗീകജീവിതം ആനന്ദപ്രദമാക്കാന്‍.ശരിക്കുള്ള ലൈംഗീകസുഖം ഇണയില്‍ നിന്നും കിട്ടാതെ വരുമ്പോള്‍ ആള്‍ക്കാര്‍ അനാശ്യാസത്തിനു പോകുന്നതു ഒരളവില്‍ വരെ തടയാന്‍ ഇതുമൂലം കഴിയും".

തണ്റ്റെ ഒരു കസ്റ്റമര്‍ ഈ ഷോപ്‌ മൂലം വിവാഹമോചനം വേണ്ടേന്ന്‌ വച്ചതു ഖദീജയെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നതു. ഖദീജയുടേ അഭിപ്രായത്തില്‍- എന്നും ഒരേ പൊസിഷനില്‍, ഒരേ സ്ധലത്ത്‌ ഒരു ബാധ്യത പോലെ ചെയ്തു തീര്‍ക്കേണ്ട ഒന്നല്ല സെക്സ്‌. അതില്‍ കുറച്ചിക്കെ പുതുമ വരുത്തണം.

മൂന്നു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഈ സംരംഭം ഖദീജയുടെ ഭര്‍ത്താവായ അഹ്മദ്‌ ഓണ്‍ലൈന്‍ വഴി തുടങ്ങിയിരുന്നു. ക്രമേണ ഈ ബിസിനസ്‌ വളര്‍ന്ന്‌ ഇപ്പോല്‍ ഒരു ഷോപ്പായി മാറി. ബഹ്‌ റൈണ്റ്റെ തീവ്രമുസ്ളിമായ അയല്‍രാജ്യം സൌദിയില്‍ ഇതു പോലൊരു സംരംഭത്തെപ്പറ്റി ചിന്തിക്കാന്‍ പോലുമാവില്ല. എന്നാലും സൌദിയില്‍ നിന്നും ആള്‍ക്കാര്‍ വീക്കെന്‍ഡുകളില്‍ ഈ കടയിലെത്താറുണ്ടെന്നു ഖദീജ പറയുന്നു. ഈ രണ്ട്‌ രാജ്യങ്ങളേയും ബന്ധിപ്പിച്ച്‌ മുപ്പത്‌ കിലോമീറ്റര്‍ കോസ്‌ വേയുണ്ട്‌.

പൊതുവേ പിന്‍ നിരയില്‍ മാത്രം ഒതുങ്ങുന്ന മുസ്ളിം സ്ത്രീകള്‍ക്കിടയില്‍ ഖദീജ വേറിട്ട്‌ നില്‍ക്കുന്നു. അഹ്മദും ഖദീജയും തങ്ങളുടെ ബിസിനസ്സില്‍ (അവരുടെ വാക്കുകളില്‍ പറഞ്ഞാല്‍ ദമ്പതിമാര്‍ക്ക്‌ വേണ്ടിയുള്ള സേവനത്തില്‍) വളരെ ഹാപ്പിയാണു.

പിന്നെ, താടിയും തൊപ്പിയും വച്ച മൊല്ലാക്കമാര്‍ ഇതിനെതിരെ രംഗത്ത്‌ വന്നിട്ടൂണ്ട്‌. ഇത്‌ അനിസ്ളാമീകമാണു പോലും... ഹ ഹ ഹ...... എങ്ങനെ ചിരിക്കാതിരിക്കും. .

8 അഭിപ്രായങ്ങൾ:

Nileenam പറഞ്ഞു...

കേരളത്തിനി എന്നാണാവോ? ഉണ്ടായാല്‍ തന്നെ മാനം മര്യാദയ്ക്ക് ആ കടയിലൊന്ന് കേറാന്‍ പറ്റ്വോ?

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

:)

ബിച്ചു പറഞ്ഞു...

ഇതും ഒരു മുസ്ലിം പ്രശ്നമായി എടുക്കേണ്ട.നമ്മുടെ നാട്ടില്‍ ഇങിനെയൊന്നുണ്ടയാല്‍ നമ്മുടെ അച്ചന്മാരെയും അമ്മമ്മാരെയും പെങമ്മരെയും അങോട്ട് അയക്കാമായിരുന്നു

Ashly പറഞ്ഞു...

"അയല്‍രാജ്യം സൌദിയില്‍ ഇതു പോലൊരു സംരംഭത്തെപ്പറ്റി ചിന്തിക്കാന്‍ പോലുമാവില്ല." - ഇവിടെ നമ്മുടെ നാട്ടിലും പറ്റില്ല, നിയമം !!

അപ്പൊകലിപ്തോ പറഞ്ഞു...

പിന്നെ, താടിയും തൊപ്പിയും വച്ച മൊല്ലാക്കമാര്‍ ഇതിനെതിരെ രംഗത്ത്‌ വന്നിട്ടൂണ്ട്‌. ഇത്‌ അനിസ്ളാമീകമാണു പോലും...

---------------------------------------

താടിയും തൊപ്പിയും വച്ചാലേ കുഴപ്പമുള്ളു.. കുരിശും കൊന്തയും ഇട്ടാല്‍ എല്ലാം വിശാലമായി ...

ബധിരരായ 200 കുട്ടികളെ ഒരു ബിഷപ്പ്‌ പീഡിപ്പിച്ചപ്പോല്‍ അത്‌ രക്ഷിക്കാന്‍ മാര്‍പ്പാപ ഇറങ്ങിയാലും അത്‌ കൊന്തയുടെയും കുരിശിണ്റ്റെയും കുഴപ്പമല്ല.

അതുകൊണ്ടൊക്കെയായിരിക്കണം യേശുവിണ്റ്റെ കുഞ്ഞാടു പെണ്ണുങ്ങല്‍ മാനം വിറ്റു ജീവിക്കുന്നതു ( ലാണ്ട്രി ഷാപില്‍ പകുതി നഗ്നതകാണിച്ചാല്‍ $125 മുഴുവനും കാണിച്ചാല്‍ $175 ) കുരിശിണ്റ്റെ വഴിക്കാര്‍ക്ക്‌ അഭിമാനമായി തോന്നുന്നത്‌..

ആദ്യം കോലെടുക്കടോ സ്വന്തം കണ്ണില്‍ നിന്ന് ...

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

കണ്ട പെണ്ണുങ്ങല്‍ തുണിയുരിഞ്ഞ്‌ ലാണ്ട്രി ഷോപില്‍ നില്‍ക്കുന്നതിനു ഞാനെതിനാടാ അപ്പോകലിപ്റ്റൊ എണ്റ്റെ കണ്ണീന്ന്‌ കോലെടുക്കുന്നത്‌. എന്താ ഈ ലേഖനം വായിച്ചപ്പോള്‍ നിനക്ക്‌ കടി കൂടിയോ? ആദ്യം നീ നിണ്റ്റെ കണ്ണിലോ മറ്റെവിടെയെങ്കിലുമോ കോലുണ്ടോ എന്നു നോക്ക്‌. എന്നിട്ട്‌ വാ. നീ എങ്ങനെയുള്ളവനാണെന്നു ബൂലോകത്തെല്ലാര്‍ക്കും അറിയാം. വിട്ട്‌ പിടിയെടാ...

അപ്പൊകലിപ്തോ പറഞ്ഞു...

എടോ കണ്ട പെണ്ണുങ്ങളുടെ സെക്സ്‌ ഷോപ്പുമായി വന്ന തനിക്ക്‌ കോലില്ലെന്നോ .. ? തുണിയുരിഞ്ഞ്‌ ഉള്ളിലെ പരിപ്പ്‌ കാണിച്ച്‌ പണം ഉണ്ടാക്കുന്ന തണ്റ്റെ മതത്തിലെ പെണ്ണുങ്ങളെ കാണാത്തല്ലടൊ തണ്റ്റെ കണ്ണില്‍ കോലിരിക്കുന്നതെന്ന്‌ പറയുന്നത്‌.

പ്രശ്നം അതല്ലല്ലോ. താന്‍ താടിയും തൊപ്പിയും പിടിച്ച്‌ ഒന്ന് വലിക്കാന്‍ നോക്കിയത്‌ നിണ്റ്റെ ഏതു ഞരമ്പിണ്റ്റെ വലിവിലാണെടോ..

എന്നെ കുറിച്ച്‌ അറിയുന്നതിനാല്‍ നിന്നെ മന്ദബുദ്ധിത്തനം കൂടുതല്‍ ബൂലോഗര്‍ക്കറിയാമെന്നതാണ്‌ കൂടുതല്‍ ശരി..

താനും വിട്ട്‌ പിടിക്കുകയും മാന്യമായി ഇടപെടുകയും ചെയ്താല്‍ മാന്യത തന്നെ തിരിച്ചും പ്രതീക്ഷിക്കാം. തല്‍ക്കാലം വിട്ട്‌ പിടിക്കുന്നു. മാന്യത എണ്റ്റെ ഒരു ബലഹീനതയാണെന്ന് കൂട്ടിക്കോളൂ...

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

മാന്യത എണ്റ്റെ ബലഹീനതയല്ല, എണ്റ്റെ സ്വഭാവമാണു.തല്‍ക്കാലം നമുക്ക്‌ രണ്ട്‌ പേറ്‍ക്കും വിട്ട്പിടിക്കാം