ലോകാ സമസ്താ സുഖിനോ ഭവന്തു

2010, ജൂലൈ 17, ശനിയാഴ്‌ച

പോള്‍ മരിച്ചു.

നെറ്റില്‍ കറങ്ങി നടക്കുന്ന ഒരു മെയില്‍ ഇവിടേ പോസ്റ്റ്‌ ചെയ്യുന്നു. ഇതിണ്റ്റെ രചയിതാവ്‌ ആരായിരുന്നാലും എണ്റ്റെ വക ഒരു ഒണക്കത്തേങ്ങാ.

ലോക കപ്പ്‌ സ്പെയ്നിനു കിട്ടുമെന്ന്‌ പ്രവചിച്ച നീരാളി പോള്‍ മരിച്ചു. എന്താണു കാരണമെന്നറിയേണ്ടേ.....
.
.
.
.
.
.
.
.
.
.
.
.
ഇന്ത്യയ്ക്കെന്നാണു ഫുട്ബോള്‍ ലോകകപ്പ്‌ കിട്ടുന്നതെന്നു നീരാളിയോട്‌ ചോദിച്ചു. അതു കേട്ട്‌ നമ്മുടേ പോള്‍ നീരാളീ ചിരിച്ച്‌ ചിരിച്ച്‌ ചിരിച്ച്‌ ശ്വാസം മുട്ടി മരിച്ചു

11 അഭിപ്രായങ്ങൾ:

Akbar പറഞ്ഞു...

പോളുന്ടെങ്കില്‍ എന്തിനു ഇനിയൊരു ലോക കപ്പു
ഈ വര്ഷം ആര് ജയിക്കുമെന്ന് പോളിനോട് ചോദിച്ചാല്‍ പോരെ

സുപ്രിയ പറഞ്ഞു...

നൊമ്മടെ മുരളീധരന് കോണ്‍ഗ്രസില്‍ പ്രവേശനം കിട്ടുമോന്നുകൂടി പോളിനോടൊന്നു ചോദിക്കാമായിരുന്നു.

മുകിൽ പറഞ്ഞു...

നമ്മുടെ മാവും പൂക്കുമാറാകട്ടെ!

അജ്ഞാതന്‍ പറഞ്ഞു...

ജപ്പാനി ദൈവത്തോട്: പടച്ചോനെ പടച്ചോനെ ഞങ്ങടെ രാജ്യം എന്ന് ഫുഡ്ബോള്‍ വേള്‍ഡ് കപ്പ്‌ നേടും?
ദൈവം: 60 കൊല്ലം കഴിയും എന്നറിയാന്‍ വയ്യെടാ നായിന്റെ മോനെ?
ഞാന്‍ ആ സമയത്ത് ജീവനോടെ കാണില്ലല്ലോ എന്നോര്‍ത്ത് ജപ്പാനിയുടെ കണ്ണ് നിറഞ്ഞു.

ചൈനക്കാരന്‍ ദൈവത്തോട്: പടച്ചോനെ പടച്ചോനെ ഞങ്ങടെ രാജ്യം എന്ന് ഫുഡ്ബോള്‍ വേള്‍ഡ് കപ്പ്‌ നേടും?
ദൈവം: 80 കൊല്ലം കഴിയും എന്നറിയാന്‍ വയ്യെടാ നായിന്റെ മോനെ?
ആ സമയത്ത് ജീവനോടെ കാണില്ലല്ലോ എന്നോര്‍ത്ത് ചീനക്കാരന്റെ
കണ്ണ് നിറഞ്ഞു.

ഇന്ത്യാക്കാരന്‍ ദൈവത്തോട്: പടച്ചോനെ പടച്ചോനെ ഞങ്ങടെ രാജ്യം എന്ന് ഫുഡ്ബോള്‍ വേള്‍ഡ് കപ്പ്‌ നേടും?
ആ സമയത്ത് ജീവനോടെ കാണില്ലല്ലോ എന്നോര്‍ത്ത് ദൈവത്തിന്റെ കണ്ണ് നിറഞ്ഞു.

ചിരിക്കാന്‍ മറക്കണ്ടാ..:)

poor-me/പാവം-ഞാന്‍ പറഞ്ഞു...

ഷിബു
ചിരിച്ചു കഴിയുമ്പോള്‍ കടയില്‍ പോയി മകനൊരു പന്ത് വാങി കൊടുക്കൂ, ആര്‍ക്കറിയാം അവന്‍ ചരിത്രം തിരുത്തില്ലെന്ന്!!!

Naushu പറഞ്ഞു...

@ മുകില്‍ = ജ്യോതിസില്‍ ചേര്‍ന്നാല്‍ മതി... നമ്മുടെ മാവും പൂക്കും....

പാവപ്പെട്ടവൻ പറഞ്ഞു...

അടുത്ത ഫിഫ കപ്പു പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ കളിക്കും

സ്വതന്ത്രന്‍ പറഞ്ഞു...

അങ്ങനെ കളിയാക്കണ്ട നീല നിക്കരുമിട്ടു ഞങ്ങള്‍ വരും
2030 ലോകകപ്പിന് .....നോക്കിക്കോ .............

മുക്കുവന്‍ പറഞ്ഞു...

നീല നിക്കറിട്ട് വരും എന്തിന്? :)

ആളവന്‍താന്‍ പറഞ്ഞു...

ha ha ha kollaam.......

എന്‍.ബി.സുരേഷ് പറഞ്ഞു...

എന്നെയും ചിരിപ്പിച്ചു കൊല്ലും. ഹൊ ഈ ഷിബുവിന്റെ ഒരു കാര്യം. ഒടുക്കത്തെ ഒരു തമാശ തന്നെ. നീരാളിക്കുമില്ലേ മാനാഭിമാനങ്ങൾ.